ads

banner

Sunday, 28 April 2019

author photo

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നടന്നത് കള്ളവോട്ടല്ല അത് ഓപണ്‍ വോട്ടാണെന്ന സിപിഎമ്മിന്റെ മറുപടി നാണം കെട്ടതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് കള്ളവോട്ടിന് നേതൃത്വം നല്‍കുന്നതെന്നും മല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിന് മലബാറില്‍ കള്ളവോട്ടില്ലാതെ ഒറ്റ മണ്ഡലത്തിലും ജയിക്കാനാവില്ല. വയനാട്ടിലും അട്ടിമറി നടന്നിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement