ads

banner

Thursday, 25 April 2019

author photo

കോഴിക്കോട്:  വിഷമത്സ്യത്തിന്റെ വ്യാപകമായ വില്‍പ്പനയെ തുടര്‍ന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടന്നു. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചയേടെയാണ് മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തിയത്.

അമോണിയം കലര്‍ത്തിയെന്ന് സംശയമുള്ള മത്സ്യം കണ്ടെത്തിയതായും വിവരമുണ്ട്. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്കായി ഇവയുടെ സാമ്പിള്‍ ശേഖരിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement