ads

banner

Thursday, 25 April 2019

author photo

കൊച്ചി: കെവിന്‍ വധക്കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം തുടരും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള നടപടികളും നാളെ നടക്കും. ദുരഭിമാനകൊലയുടെ വിഭാഗത്തില്‍ പരിഗണിക്കുന്നതിനാല്‍ ജൂണ്‍ 6 വരെ തുടര്‍ച്ചയായാണ് വിചാരണ നടപടികള്‍.

വീടാക്രമണത്തിന് മുമ്ബ് പ്രതികള്‍ ഗാന്ധിനഗറില്‍ താമസിച്ച ഹോട്ടലിന്റെ ഉടമയോടും, കെവിന്റെ പിതാവ് ജോസഫ് നോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനീഷിന്റെ വിസ്താരം പൂര്‍ത്തിയായ ശേഷമാകും മറ്റു സാക്ഷികളുടെ വിസ്താരം ആരംഭിക്കുക.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement