ads

banner

Friday, 12 April 2019

author photo

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. 

ദേശീയപാത 42-ലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അധികവും ആനന്ദപുരം ജില്ലയില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ബസ് ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement