വർക്കല: ഇടവയിൽ ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. ഇടവ ചിറയിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. പാപ്പാനായ കരിയിപ്ര സ്വദേശി ബൈജുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.
http://bit.ly/2wVDrVvവര്‍ക്കലയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു
Previous article
ആന്ധ്രയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം
This post have 0 komentar
EmoticonEmoticon