കോട്ടയം: 'കല്ലട' ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം നിലനില്‍ക്കെ കല്ലടക്കെതിരെ ജനുവരിയില്‍ പരാതി നല്‍കിയിരുന്നതായി കാഞ്ഞിരപ്പള്ളി സ്വദേശി. കല്ലട ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഗതാഗതമന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവര്‍ നടപടിയെടുത്തില്ലെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി സ്വദേശി ജയ്മോനും കുടുംബത്തിനുമാണ് കഴിഞ്ഞ ജനുവരിയില്‍ കല്ലട ബസ് ജീവനക്കാരില്‍ നിന്നും മോശമനുഭവം ഉണ്ടായത്. ലഗേജിന് പ്രത്യേകം പണം നല്‍കാത്തതിനാലായിരുന്നു ബസ് ജീവനക്കാര്‍ ഭീഷണി മുഴക്കിയത്.
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon