ads

banner

Sunday 14 April 2019

author photo

എറണാകുളം: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി.ബാബുപോളിന്‍റെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സംസ്കാരച്ചടങ്ങുകൾ. 

ഇന്നലെ കവടിയാറുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെ നിരവധിപ്പേർ അന്തിമോ‍പചാരം അർപ്പിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement