പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
http://bit.ly/2wVDrVvആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
Previous article
ഡി.ബാബുപോളിന്റെ സംസ്കാരം ഇന്ന്
This post have 0 komentar
EmoticonEmoticon