ads

banner

Friday, 12 April 2019

author photo

ആലപ്പുഴ:മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള.മതമൗലികവാദികളെ കൂട്ടുപിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്ന് എസ്ആർപി ആലപ്പുഴയില്‍ പറഞ്ഞു. 

മതത്തെയും രാഷ്ട്രീയത്തെയും ഇടപെടുത്തുന്ന രീതി ലീഗിനുണ്ട്. ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതിൽ വിഷമം ഇല്ല. ഭൂരിപക്ഷവർഗീയതയുടെ അത്ര അപകടമല്ല ന്യൂനപക്ഷ വർഗീയതയെന്നും എസ്. രാമചന്ദ്രന്‍ പിള്ള.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement