ads

banner

Wednesday, 24 April 2019

author photo

ന്യൂഡല്‍ഹി: ദേശീയ അവാര്‍ഡ് പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വിഭാഗം അറിയിച്ചു.66 -മത് ദേശീയ അവാര്‍ഡ് പ്രഖ്യാപനമാണ് മാറ്റിവെച്ചത്. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം 17-മത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അവാര്‍ഡ് പ്രഖ്യാപന തിയ്യതി മാറ്റിവെക്കുകയായിരുന്നു. മെയ് മൂന്നിനാകും അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement