പട്‌ന: പ്രമുഖ ബിജെപി നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച് ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് ലോക്‌സഭ പട്‌ന സാഹോബ് മണ്ഡലത്തില്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും താന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ത്തെന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ കടുത്ത വിമർശകനായ സിൻഹ ബിജെപിയിൽ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ വിമർശിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon