ads

banner

Sunday, 14 April 2019

author photo

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണം വിലയിരുത്താൻ ഹൈക്കമാൻഡ് നിരീക്ഷകൻ ഇന്നെത്തും. പ്രചാരണം വിലയിരുത്താൻ ഇന്ന് അവലോകന യോഗവും ചേരും. തരൂരിന്റെ പ്രചാരണത്തിൽ മെല്ലെപ്പോക്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടി.

ഹൈക്കമാൻഡ് നിരീക്ഷകനായി മഹാരാഷട്രയിലെ കോൺഗ്രസ് നേതാവ് നാനാ പട്ടോലെയാണ് എത്തുന്നത്. പ്രവർത്തനങ്ങൾ വിലയിരുത്തി പട്ടോലെ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും. 

പ്രചാരണം വിലയിരുത്താൻ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഐഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾവാസ്നിക്കും കെസി വേണുഗോപാലും പങ്കെടുക്കും. യോഗത്തിൽ തിരുവനന്തപുരത്തെ കുറിച്ച് ഉയർന്ന പരാതികളിൽ പ്രത്യേക ചർച്ചയുണ്ടാകും. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement