ads

banner

Monday, 29 April 2019

author photo

കൊ​ച്ചി: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും ആ​കാ​ശ​വാ​ണി മ​ല​യാ​ളം വി​ഭാ​ഗം മു​ന്‍ ​മേ​ധാ​വി​യു​മാ​യ എ​സ്.​ഗോ​പ​ന്‍ നാ​യ​ര്‍ അ​ന്ത​രി​ച്ചു. 79വയസ്സായിരുന്നു.

ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന്‍ എന്ന പേരിലാണ് ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി. മലയാള നോവലിസ്റ്റ് സി.വി രാമന്‍പിള്ളയുടെ ചെറുമകനാണ്. ഭാര്യ രാധ. മകന്‍ പ്രമോദ് ഗോപന്‍.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement