ads

banner

Tuesday, 23 April 2019

author photo

ഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പരാതി ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എൻ വി രമണ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ഈ സമിതിയാണ്  പരാതിയിലെ തുടർ നടപടികൾ തീരുമാനിക്കുക. യുവതിയുടെ മൊഴി സമിതി ആദ്യം രേഖപ്പെടുത്തും. 

ജസ്റ്റിസിനെ പീ‍‍‍ഡനക്കേസിൽ കുടുക്കാൻ ഒരു വലിയ ശക്തി പ്രവ‍ർത്തിച്ചുവെന്ന് അഭിഭാഷകൻനായ ഉത്സവ് ബെയ്ൻസിൻ സത്യവാങ്മൂലം നൽകിയിരുന്നു. ആ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ലൈംഗിക പരാതി അന്വേഷിക്കാൻ ജസ്റ്റിസുമാരുടെ സമിതിയെ നിയമിച്ചിരിക്കുന്നത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement