അമ്പലപ്പുഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മറ്റി അംഗം ജെൻസൺ, ഡിവൈഎഫ്ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപതറിയിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ കരുമാടി സ്വദേശികളായ ഇവരെ ബൈക്കിൽ പിന്തുടർന്ന് വെട്ടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം ആരോപിച്ചു. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പ്രദേശത്ത് ബിജെപി - സിപിഎം സംഘർഷം ഉണ്ടായിരുന്നു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon