കൊച്ചി : ഓര്‍ഗാനിക് കേരളാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പതിനാലാമത് ജൈവ കാര്‍ഷികമേള നാലു മുതല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന മേള ഏഴിനു സമാപിക്കും. പാടിവട്ടം അസീസിയ ഓര്‍ഗാനിക് വേള്‍ഡിലാണ് മേള ഒരുക്കുന്നത്. മേളയുടെ ഉദ്ഘാടനം നാലിന് പത്തിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍ നിര്‍വ്വഹിക്കും.
സേക്രട്ട് ഹാര്‍ട്സ് കോളജ്, സെന്റ് തെരേസാസ് കോളജ്, രാജഗിരി ഔട്ട് റീച്ച്, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, ട്രീ പണ്ടേപ്പിള്ളി, ജനപക്ഷം, സമത ചാരിറ്റബിള്‍ ട്രസ്റ്റ്, അസീസിയ ഓര്‍ഗാനിക് വേള്‍ഡ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാര്‍ഷികമേള സംഘടിപ്പിക്കുന്നത്.
വാര്‍എസ്.എച്ച് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ജെ പ്രശാന്ത്, ഓര്‍ഗാനിക് കേരളാ ചാരിറ്റബിള്‍ ട്രസ്റ്റ് എം.എസ് നാസര്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ എം.ഇ ഹസ്സന്‍, എം.എം അബ്ബാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon