കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിലേക്കുളള പോളുംഗ് തുടങ്ങിയിട്ട് രണ്ടരമണിക്കൂര്‍ പിന്നിടുകയാണ്. ഈ സമയത്തും നിലവില്‍ ഒട്ടനവധി പരാധികളാണ് വിവിധ ജില്ലകളിലെ പല പോളിംഗ് ബുത്തുകളില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പലയിടത്തും യന്ത്ര തകരാറുകളും വോട്ടിംഗ് തുടങ്ങാന്‍ താമസവും മൂലം ജനങ്ങള്‍ ക്ഷമനശിച്ച് മടങ്ങുകയാണ്. അതേസമയം പോളിംഗ് ആരംഭിച്ച് രണ്ടരമണിക്കൂര്‍ പിന്നിടുമ്പോഴഉം കനത്ത പോളിംഗ് ആണ് ഇതിനോടകം രേഖപ്പെടുത്തിരിക്കുന്നത്. പലയിടത്തും നീണ്ട ക്യൂ നിര കാണാം.

This post have 0 komentar
EmoticonEmoticon