ads

banner

Friday, 26 April 2019

author photo

തിരുവനന്തപുരം: പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാർലമെന്‍റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും പ്രാഥമിക വിലയിരുത്തൽ നടത്തിയിരുന്നു. ഈ റിപ്പോർട്ടുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യും. 

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താഴേത്തട്ടിൽ പാളിച്ചയുണ്ടായതായി സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാകമ്മറ്റി വിലയിരുത്തിയിരുന്നു. പല സിപിഎം കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതും സംസ്ഥാനത്തെ മൊത്തം വോട്ടുനിലയിലുണ്ടായ വർധനവും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement