ads

banner

Saturday, 13 April 2019

author photo

ട്രോളുകളെ അനുകൂലിച്ച് കേന്ദ്ര മന്ത്രിയും എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം സാമുഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രോളന്‍മാരെക്കൂടി ഉപയോഗപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പരമാവധി സാന്നിധ്യം ഉറപ്പിക്കാനാണ് കണ്ണന്താനത്തിന്റെ ശ്രമം. അതിനായി ഒരു ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് ട്രോളുകള്‍ ഉണ്ടാക്കി തന്റെ പേജില്‍ നല്‍കാനാണ് അദ്ദേഹം ട്രോളന്‍മാരോട് ആവശ്യപ്പെടുന്നത്.

നല്ല ട്രോളന്‍മാര്‍ക്ക് കണ്ണന്താനത്തോടൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടി ആയതുകൊണ്ട് ട്രോളുകളില്‍ തന്നെ കൂടി കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 25ന് ട്രോളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച  അല്‍ഫോന്‍സ് കണ്ണന്താനം ഒരു പണിയുമില്ലാത്ത ചില കഴുകന്‍മാരാണ് ട്രോളുകള്‍ക്ക് പിന്നില്‍ എന്ന് പറഞ്ഞതിനു പിന്നാലെയാണ്‌
 ഇപ്പോള്‍ ട്രോളന്‍മാര്‍ക്ക് ഒരു സുവര്‍ണ്ണാവസരം  ഒരുക്കിയിരിക്കുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement