ads

banner

Monday, 22 April 2019

author photo

അതിരന്‍ ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. മികച്ച പ്രതികരണത്തോടൊപ്പം മോശമില്ലാത്ത കളക്ഷനും നേടിക്കൊണ്ടാണ് അതിരന്‍ പ്രദര്‍ശനം തുടരുന്നത്. ആദ്യം മുതല്‍ അവസാനം വരെയുളള ട്വിസ്റ്റുകളും സസ്പെന്‍സുമായിരുന്നു അതിരന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. പ്രേക്ഷകരെ ഒന്നടങ്കം സീറ്റില്‍ പിടിച്ചിരുത്തുന്ന ഒരു സിനിമയാണ് അതിരനെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടയില്‍ ചിത്രത്തിന്റെ പുതിയ പാട്ടിനും നല്ല പ്രതികരണമാണ് കിട്ടുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement