യു.പി.എ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിദ്ധു സിദ്ധു.സോണിയാ ഗാന്ധിയില്‍ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു . റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ബി.ജെ.പിയോട് കൂറു പുലര്‍ത്തുന്നവരെ ദേശീയവാദികളായും പാര്‍ട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നത്. രാജ്യത്ത് സാമ്പത്തികമായ വികസനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്നും, രാജ്യത്തിന് ആവശ്യമായ സൂചി മുതല്‍ വിമാനം വരെയുള്ള കാര്യങ്ങള്‍ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയോട് കൂറുപുലര്‍ത്തുന്നവരെ ദേശീയവാദികളായും പാര്‍ട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നത്. റഫാല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിനു വഴിവെയ്ക്കുമെന്നും നവജ്യോത് സിംഗ് സിദ്ധു കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVvHomeUnlabelledരാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും; നവജ്യോത് സിദ്ധു
Monday, 29 April 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon