കൊച്ചി: കേരളം കാത്തിരുന്ന ഈ ദിനം ലോകസഭാ തെരഞ്ഞെടുപ്പിനായുളള സമയമാണ്. ഇത് വനിയോഗിക്കുക. ആരും വോട്ട് ചെയ്യാതിരിക്കരുത്. ഇത് പറയുന്നത് ജനങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന മലയാളികളുടെ സ്വന്തം മമ്മൂട്ടിയാണ്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്; വോട്ട് നമ്മുടെ അധികാരമാണ്, അവകാശമാണെന്ന് നടന്‍ മമ്മൂട്ടി. സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

This post have 0 komentar
EmoticonEmoticon