കണ്ണൂര്‍: വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തെ തുടർന്ന് സ്ഥലത്ത് പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കണ്ണൂർ മണ്ഡലത്തിൽ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കളളവോട്ട് വ്യക്തമാണെന്നും സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon