ന്യൂഡല്‍ഹി: കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിക്ക് തീപിടുത്തമുണ്ടായത്.നാരായണ വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.
അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon