ഹൃതിക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രം സൂപ്പര്‍ 30 ജൂലൈ 26ന് പ്രദര്‍ശനത്തിന് എത്തും. വികാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
അജയ് - അതുല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഫാന്റം ഫിലിംസ് ആണ്. വിരേന്ദ്ര സക്സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫാന്റം ഫിലിമിസ്ന്റെ അവസാന ചിത്രമായിരിക്കും സൂപ്പര്‍ 30.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon