തിരുവനന്തപുരം: പ്രളയപുനര്‍നിര്‍മാണത്തിന്‍റെ പുരോഗതി ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. എല്ലാ ജില്ലകളിലും വീടുകളുടെ പുനര്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും നല്ല പുരോഗതിയുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി.
എല്ലാ ജില്ലകളിലും അപ്പീല്‍ ഹരജികള്‍ മിക്കവാറും തീര്‍പ്പാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അപ്പീലുകള്‍ മെയ് 31-നു മുമ്പ് തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon