ads

banner

Monday 27 May 2019

author photo

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. 24 വയസുകാരനായ ചന്ദന്‍ ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്.  

ഇന്നലെ രാത്രി 10.30 യോടെ നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയിലായിരുന്നു സംഭവം. ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി വെടിവെയ്ക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയും പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമണം അഴിച്ചു വിടുന്നതായി ബിജെപി ആരോപിച്ചിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement