ads

banner

Monday 27 May 2019

author photo

ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വും മു​ൻ‌ എം​പി​യു​മാ​യ ക​മ​ലേ​ഷ് ബാ​ൽ​മി​കി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദേ​ശ്വ​ർ ജി​ല്ല​യി​ൽ ക​മ​ലേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് കരുതുന്നത്. വീ​ട് അ​ക​ത്തു​നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement