ads

banner

Monday 27 May 2019

author photo

സെവിയ്യ:  ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ വലിയ ഞെട്ടലിൽനിന്നു മുക്തരാകും മുൻപ് ബാർസ കോപ്പ ഡെൽ റെ (കിങ്സ് കപ്പ്) കിരീടവും കൈവിട്ടു. 
ഫൈനലിൽ വലെൻസിയയുടെ ജയം 2–1ന്. തുടരെ 4 വർഷം കൈവശം വച്ച കിരീടമാണ് ബാർസ വിട്ടു കൊടുത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ബാർസ പിന്നീട് മെസ്സിയുടെ ഗോളിൽ തിരിച്ചടിച്ചെങ്കിലും തുടർന്നു ഗോൾ നേടാനായില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement