ads

banner

Monday, 6 May 2019

author photo

തി​രു​വ​ന​ന്ത​പു​രം: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സി​ല്‍ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഏഴു മണിയോടെ എത്തിയ റാവു ഒരു മണിക്കൂറോളം പിണറായിയുമായി ചര്‍ച്ച നടത്തി.

ടി​ആ​ര്‍​എ​സ് എം.​പി​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​രും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

ര​ണ്ടു ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. ഭാര്യ കെ. ശോഭയും രണ്ടു പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം കുടുംബസമേതം ദര്‍ശനം നടത്തി. കോവളത്ത് തങ്ങുന്ന സംഘം നാളെ ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും. അവിടുന്ന് ഹൈദരാബാദിലേക്ക് മടങ്ങും.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement