ads

banner

Friday, 3 May 2019

author photo

തിരുവനന്തപുരം: ഓഖി ഇരകളെ സഹായിക്കാനുള്ള പദ്ധതിയില്‍ താല്പര്യം കാണിച്ചവരുടെ സൗകര്യാര്‍ത്ഥം സാരികളും പണവും സ്വീകരിക്കാന്‍ വേദി ഒരുക്കുന്നു. 

04.05.19 ശനി വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ 'ORMA' യുടെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഒത്തുകൂടുന്നു. താല്പര്യം ഉള്ളവര്‍ സെക്രട്ടറിയേറ്റിനു  (വേലുത്തമ്പി ദളവ  പ്രതിമ) മുന്‍പില്‍ വന്ന് സാരികള്‍ നല്‍കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഏലിയാസ് ജോണ്‍ ,ഓഖി റീഹാബിലിറ്റേഷന്‍ മിഷന്‍ ഏജന്‍സി(ORMA)94471 28083

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement