മലപ്പുറം: വാഗ്ദാനം പാലിച്ച് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി വി അന്‍വര്‍ മുമ്ബ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രസ്താവന നടത്തിയിരുന്നു. ഇത് പാലിക്കണമൈന്നും ഇടി അറിയിച്ചു.
എന്നാല്‍ കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് പി.വി. അന്‍വവറിന്റെ പ്രതികരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon