ads

banner

Sunday 26 May 2019

author photo

വയനാട്: നിർമ്മാണ പ്രവർത്തനത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. വയനാട് മീനങ്ങാടി കാര്യംമ്പാടി പാണ്ടിയാട്ട് വയലിൽ അൻഷാദ് (27) ആണ് മരിച്ചത്. കൊടുവള്ളി കത്തറമ്മൽ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഇക്കാഴ്ച ബുധനാഴ്ചയാണ് അൻഷാദിന് വീണ് പരുക്കേൽക്കുന്നത്.ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement