ads

banner

Sunday 26 May 2019

author photo

ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ ദേഹത്ത് ത്രിവർണം പൂശി, ഇന്ത്യൻ പതാക പാറിച്ച് സൂപ്പർ ഫാൻ സുധീർ കുമാർ ചൗധരിയും. സച്ചിൻ തെൻഡുൽക്കറിന്റെ കടുത്ത ആരാധകനായ സുധീറിന് ലോകകപ്പ് കാണാൻ ഇംഗ്ലണ്ടിലെത്താൻ അവസരമൊരുക്കിയതു സച്ചിൻ തന്നെ. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ് സന്നാഹ മത്സരത്തിലും ഇന്ത്യ, ഇന്ത്യ എന്നാർത്തുവിളിച്ച് ഗാലറിയിൽ സുധീറുണ്ടായിരുന്നു.18 വർഷം മുൻപ് സച്ചിനു പിന്നാലെ ഓടിത്തുടങ്ങിയ സുധീറിന്റെ ആരാധന ലിറ്റിൽ മാസ്റ്റർ വിരമിച്ച ശേഷവും ടീം ഇന്ത്യയ്ക്കൊപ്പം തുടരുകയാണ്.  319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്റി20 മത്സരങ്ങളിലും സുധീർ സാന്നിധ്യമായി. ഇന്ത്യയുടെ കളികാണാൻ സ്റ്റേഡിയങ്ങളിലേക്ക് സൈക്കിളിലായിരുന്നു ആദ്യകാലത്ത് യാത്ര. പാക്കിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും ഇങ്ങനെ സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement