ads

banner

Friday, 17 May 2019

author photo

ലണ്ടന്‍: ഇംഗ്ലില്‍ നടക്കുന്ന പന്ത്രണ്ടാം ലോകകപ്പിലെ വിജയികള്‍ക്ക് ലഭിക്കുക ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുക. നാല് മില്ല്യണ്‍ ഡോളറാണ് വിജയികള്‍ക്കുള്ള സമ്മാനം. ഏകദേശം 28.04 കോടി രൂപയോളം വരും ഇത്. 2015 ലെ ഫൈനലില്‍ ഓസീസ് വിജയിച്ചപ്പോള്‍ 3,975,000 ഡോളറായിരുന്നു സമ്മാനമായി  ലഭിച്ചത്.വിജയികള്‍ക്ക് പുറമെ രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്ല്യണ്‍ (14.02 കോടി രൂപ) സമ്മാനമായി ലഭിക്കും. സെമി ഫൈനലില്‍ പരാജയപ്പെടുന്നവര്‍ക്ക് 0.80 മില്ല്യണ്‍ (5.60 കോടി ) രൂപയും സമ്മാനമായി ലഭിക്കും. ലോകകപ്പില്‍ ആകെ നല്‍കുന്ന സമ്മാന തുക 10 മില്ല്യണ്‍ ഡോളര്‍ (70.11 കോടി) രൂപയാണ്. മെയ് 30 നാണ് 10 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് മത്സരങ്ങള്‍ നടക്കുക .
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement