ബാഹുബലിയിലെ വില്ലൻ കഥാപാത്രമായ പൽവാർ ദേവനെ അവിസ്മരണീയമാക്കിയ നടൻ റാണ ദഗുബാട്ടിയെ സിനിമ പ്രേമികൾക്ക് അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല, ആരോഗ്യ ദൃഢഗാത്രനായ റാണയെ കണ്ട ആളുകൾക്ക് അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ടാൽ ഒന്നമ്പരക്കും , മെലിഞ്ഞ് ശോഷിച്ച ശരീരവും നര കലർന്ന താടിയും മീശയുമായി നിൽക്കുന്ന റാണ !! . തന്റെ ഏറ്റവും പുതിയ ചിത്രമായ ' കാടൻ' എന്ന സിനിമക്ക് വേണ്ടിയാണു അദ്ദേഹത്തിന്റെ ഈ കിടിലൻ മേക്കോവർ. പ്രഭു സോളമനാണ് സംവിധാനം.
ആനയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന ചിത്രം മൂന്ന് ഭാഷകളിൽ പുറത്തെത്തും .
This post have 0 komentar
EmoticonEmoticon