പാലക്കാട്: ഏറ്റവും കൂടുതല്‍ ആരാധനകരുള്ള പ്രമുഖ ആനകളിലൊന്നായ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു.44 വയസ്സായിരുന്നു പാര്‍ത്ഥന്. അസുഖത്തെ തുടര്‍ന്ന് നാല് മാസമായി ചികിത്സയിലായിരുന്നു.
വള്ളുവനാട്ടിലെ ഉത്സവങ്ങളിലെ പ്രധാനിയായിരുന്നു പാര്‍ത്ഥന്‍.ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തടിമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു.
കേരളത്തിലെ ആനകളില്‍ ഇളമുറത്തമ്പുരാന്‍ എന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon