ads

banner

Thursday, 16 May 2019

author photo

ന്യൂഡൽഹി ∙ ഇന്ത്യൻ ടൊബാക്കൊ (ഐടിസി)  ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സിഎംഡി) സഞ്ജീവ് പുരിയെ നിയമിച്ചു. നിലവിൽ മാനേജിങ് ഡയറക്ടറാണ്. കമ്പനിയുടെ കമ്പനിയുടെചെയർമാനായിരുന്ന യോഗേഷ് ചന്ദർ ദേവേശ്വറിന്റെ നിര്യാണത്തെത്തുടർന്നാണ് പുരിയെ സിഎംഡി ആയി നിയമിച്ചത്. 2015 ൽ ഐടിസി യുടെ ബോർഡ് അംഗമായി നിയമിതനായ പുരിയെ 2018 മേയ് 16ന് മാനേജിങ് ഡയറക്ടറായി നിയമിച്ചു. 2017 ൽ സിഇഒ ആയി. ഐടിസിയുടെ എഫ്എംസിജി ബിസിനസ് പ്രസിഡന്റ്, ടൊബാക്കൊ വിഭാഗം ഡിവിഷനൽ ചീഫ് എക്സിക്യുട്ടീവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement