തിരുവനന്തപുരം: വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ വോട്ടുനില മാറി മറിഞ്ഞുവെങ്കിലും യുഡിഎഫിനു തന്നെയാണ് മുന്‍തൂക്കം. പതിനെട്ടു മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 14 മണ്ഡലങ്ങളില്‍ യുഡിഎഫും 4 ഇടത്ത് എല്‍ഡിഎഫ് എന്നതാണ് ഇപ്പോഴത്തെ ലീഡ് നില.
എന്‍ഡിഎയ്ക്ക് കേരളത്തില്‍ ഒരിടത്തും ഇപ്പോള്‍ ലീഡ് നിലനില്‍ക്കുന്നില്ല. ആദ്യം കുമ്മനം രാജശേഖരന്‍ മുന്നേറിയിരുന്നതെങ്കിലും ഇപ്പോള്‍ ശശി തരൂരാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇനിയും രണ്ടു മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവരാനുണ്ട്. ആറ്റിങ്ങലില്‍ നിന്നും മാവേലിക്കരയില്‍ നിന്നുമാണ് ഇനിയും ലീഡ് കിട്ടാനുള്ളത്.
This post have 0 komentar
EmoticonEmoticon