രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ ബിജെപി നയിക്കുന്ന എൻഡിഎ 172 സീറ്റുകളിൽ മുന്നിലാണ്. 74 സീറ്റുകളിൽ യുപിഎ സഖ്യവും ലീഡ് ചെയ്യുന്നു. എസ്‌പി സഖ്യം രണ്ട് സീറ്റിലും മറ്റുള്ളവർ 42 സീറ്റിലും ലീഡ് ചെയ്യുന്നു.
കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. 14 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി എല്ലായിടത്തും പിന്നിലാണ്
8 . 40 AM
വോട്ടെണ്ണൽ തുടരുന്നു
ഇന്ത്യ
255/542
എൻഡിഎ - 160
യുപിഎ - 62
മറ്റുള്ളവർ - 33
കേരളം
യുഡിഎഫ് - 14
എൽഡിഎഫ് - 8
എൻഡിഎ - 0
8 . 30 AM
ആദ്യ ഫല സൂചനകൾ കൂടുതൽ വ്യക്തമാകുന്നു. പലയിടത്തും പോസ്റ്റൽ ബാലറ്റുകൾ എന്നി കഴിഞ്ഞു. ഇവിഎം എണ്ണി തുടങ്ങി
ഇന്ത്യ
202/542
എൻഡിഎ - 147
യുപിഎ - 56
മറ്റുള്ളവർ - 23
കേരളം
യുഡിഎഫ് - 10
എൽഡിഎഫ് - 9
എൻഡിഎ - 1
8 . 30 AM
ആദ്യ ഫല സൂചനകൾ കൂടുതൽ വ്യക്തമാകുന്നു. പലയിടത്തും പോസ്റ്റൽ ബാലറ്റുകൾ എണ്ണി കഴിഞ്ഞു. ഇവിഎം എണ്ണി തുടങ്ങി
ഇന്ത്യ
202/542
എൻഡിഎ - 147
യുപിഎ - 56
മറ്റുള്ളവർ - 23
കേരളം
യുഡിഎഫ് - 10
എൽഡിഎഫ് - 9
എൻഡിഎ - 1
8 . 20 AM
വോട്ടെണ്ണൽ തുടരുന്നു
97/542
എൻഡിഎ - 61
യുപിഎ - 30
എസ്‌പി + - 2
മറ്റുള്ളവർ - 4
8.10 AM
ന്യൂഡൽഹി: പതിനേഴാമത്ത് ലോക്സഭയിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ ബിജെപി 16 ഇടത്തും കോൺഗ്രസ് 4 ഇടത്തും ലീഡ് ചെയ്യുന്നു.
രാജസ്ഥാനിൽ 7 ഇടത്തും മഹാരാഷ്ടരയിലും ഉത്തർപ്രദേശിലും ബിജെപിക്ക് ലീഡ്. ഛത്തീസ്ഗഡിൽ കോൺഗ്രസ് ലീഡ്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon