ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രി രാജ് കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി.അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon