ads

banner

Saturday, 11 May 2019

author photo

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്. ണിക്കൂറിൽ 30-40 കിലോമീറ്റ‍ർവരെ വേഗത്തിൽ കാറ്റ് വീശും.

ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില് എന്നിവയ്ക്കും സാധ്യതയുളളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടൽ പ്രക്ഷുപ്തമാകാൻ സാധ്യതയുള്ളതിനാൽ കേരള, ക‍ണ്ണാടക, ലക്ഷദീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂ‍ർ നേരത്തേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് രാത്രി 11.30വരെ ഉയ‍‍ർന്ന തിരമാല ഉണ്ടാകാനും സാധ്യത ഉണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement