കൊലൈകാരന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് ആന്റണി, അര്‍ജുന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊലൈകാരന്‍. ആഷിമ ആണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആന്‍ഡ്രു ലൂയിസ് ആണ്. ആദ്യമായാണ് അര്‍ജുനും, വിജയ് ആന്റണിയും ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നത്.
സീത, നാസര്‍, സത്യന്‍, മയില്‍സാമി, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് താരങ്ങള്‍. പ്രദീപ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സൈമണ്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് .ചിത്രം ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിന് എത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon