രണ്ട് അറ്റാക്ക് കഴിഞ്ഞ് ഷുഗര്‍ കൂടി കാല് മുറിച്ചുമാറ്റപ്പെട്ട സുരേഷ്. ഇപ്പോള്‍ ആഴ്ചതോറും ഡയാലിസിസ് ചെയ്തു ജീവന്‍ നിലനിര്‍ത്തുന്നു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്.
കോഴിക്കോഴണ് സുരേഷിന്റെ ജനനം .എട്ടുവര്‍ഷത്തെ പ്രവാസജീവിതം നയിച്ചു. ഇപ്പോള്‍ തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലെ നിലമേല്‍ ,താഴേ ആഴാന്തക്കുഴി എന്ന സ്ഥലത്തു ഒരു ചെറിയ വാടകവീട്ടില്‍ ഒരുപാട് രോഗങ്ങളോട് ഒറ്റയ്ക്ക് പൊരുതുകയാണ്. സ
കിഡ്നി രണ്ടും പ്രവര്‍ത്തന രഹിതമാണ് .ആഴ്ചയിലൊരിക്കല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് വരാന്‍ 1500 രൂപയുടെ ചിലവുണ്ട് .വസ്തുവില്ല ,വീടില്ല ,ജോലിക്കുപോകാനാകില്ല ,വരുമാനമേയില്ല നിങ്ങളുടെ 50 രൂപ പോലുംപുണ്യമാണ് ഇദ്ദേഹത്തിന്.
ഇടക്കിടെ വിളിച്ചു 'മോനേ ,ഞാന്‍ മരിച്ചുപോകും 'എന്ന് കരയും. റേഷന്‍ മുടങ്ങാതെകിട്ടുന്നതുകൊണ്ട് ഭക്ഷണത്തിനു ബുദ്ധിമുട്ടില്ല .പക്ഷേ ചികിത്സ മുടങ്ങിയിട്ട് നാളുകളായി . ഉപേക്ഷ വിചാരിക്കാതെ സഹായിക്കണം .
അക്കൗണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു: -
SURESH.K
SOUTH INDIAN BANK KILIMANOOR
BRANCH PAPPALA.
A/C 0666053000002578
IFSC SIBL0000666
This post have 0 komentar
EmoticonEmoticon