ads

banner

Tuesday, 28 May 2019

author photo

കൊച്ചി: മിൽമയുടെ ആപ് വഴി പാലും പാലുൽപന്നങ്ങളും വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ൺ ഒന്നിനു തുടക്കമാകും.തിരുവനന്തപുരം നഗരത്തിലാണ് പരീക്ഷണാർഥം ആരംഭിക്കുന്നത്.  രാവിലെ 5 മുതൽ 8 വരെയാണ് നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ഈ നൂതനവിതരണം. ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്സ് വഴിയായിരിക്കും പദ്ധതി നടപ്പാക്കുക. 
ഇതിനായി തിരുവനന്തപുരത്തെ 400 പേർക്ക് പരിശീലനവും നൽകി..  AM Needs എന്ന ആപ്പിൽ ബുക്ക് ചെയ്യുന്നവർക്ക് മിൽമയുടെ ഐസ്ക്രീം ഒഴികെയുള്ള ഉൽപന്നങ്ങളെല്ലാം വീട്ടിലെത്തിച്ചുകൊടുക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പറഞ്ഞു.  സർവീസ് ചാർജ് ഈ വിതരണക്കാർ ഉപഭോക്താക്കളിൽനിന്ന് ഈടാക്കും.  തിരുവനന്തപുരത്ത് തുടക്കമിടുന്ന പദ്ധതി എറണാകുളത്തും കോഴിക്കോട്ടും നടപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement