ads

banner

Friday, 3 May 2019

author photo

തിരുവനന്തപുരം: നിയമസഭ ചോദ്യോത്തരങ്ങൾക്ക് കൃത്യമായി മറുപടി നൽകാത്ത വകുപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിയമസഭ സമ്മേളനങ്ങളിൽ ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്കും കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വിവിധ വകുപ്പുകൾ അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം. സമയ ബന്ധിതമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement