ആരാധകര്‍ ഏറെ ആവേശത്തിലാഴ്ത്തി ‘ലൂസിഫറി’ലെ മോഹൻലാലിന്റെ ഇൻട്രൊ സീൻ മേക്കിങ് വിഡിയോ. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വച്ചു ചിത്രീകരിച്ച രംഗത്തിൽ ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്.രണ്ടായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അതിലധികം ആരാധകരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു ചിത്രീകരണം.മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ ആരവങ്ങള്‍ക്കിടെ ഏറെ ശ്രമപ്പെട്ടായിരുന്നു ഈ രംഗം പൂർത്തിയാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon