ദക്ഷിണ കൊറിയയിൽ റിലീസ് ചെയുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡ് ഇനി ഉയരേക്ക് സ്വന്തം. പാർവ്വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് മനു അശോകനാണ് . ബോബി സഞ്‌ജയ് കൂട്ടുകെട്ടിൽ തിരക്കഥ രചിച്ച സിനിമക്ക് വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ആസിഫ് അലി, ടോവിനോ തോമസ് , സിദ്ധിഖ് , അനാർക്കലി മരക്കാർ , പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മാറ്റ് താരങ്ങൾ .
http://bit.ly/2wVDrVv

This post have 0 komentar
EmoticonEmoticon