ads

banner

Friday, 14 June 2019

author photo

കോഴിക്കോട്∙ ടൊവിനോ തോമസിന് സമ്മാനിക്കാൻ താൻ നിർമിച്ച ‘ടൊവിനോ’ ശിൽപവുമായി രോഗശയ്യയിൽനിന്ന് ആരാധകനെത്തി. വേദനകളെ തോൽപ്പിക്കാൻ കലയുടെ കൈ പിടിച്ച കുഞ്ഞുകലാകാരൻ കക്കോടി മോരീക്കര കാഞ്ഞിരോളി കെ.പി. അരുണാണ് പ്രിയതാരത്തിന് ശിൽപം സമ്മാനിച്ചത്.

സന്ധികളിൽ വേദനയുണ്ടാക്കുന്ന ഹൈപ്പർ മൊബിലിറ്റി സിൻഡ്രോം എന്ന രോഗമാണ് അരുണിന്. വേദന വരുമ്പോൾ അഞ്ചുമിനിറ്റോളം കാഴ്ച മറയും. ഈ അസുഖം കാരണം സ്കൂളിൽ പോവാൻ കഴിയാറില്ല. കാറും ലോറിയുമടക്കമുള്ള വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിക്കുന്ന അരുൺ മികച്ചൊരു ശിൽപിയും ചിത്രകാരനും കൂടിയാണ്. ടൊവിനോയെ ഒന്നു കാണണമെന്നായിരുന്നു അരുണിന്റെ ആഗ്രഹം. അരുണിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന ബിആർസിഎസ് എന്ന സംഘടനയുടെ പ്രവർത്തകർ ടൊവിനോയെ ബന്ധപ്പെട്ടിരുന്നു തുടർന്ന് ഒരു ദിവസം രാത്രി ടൊവിനോ അരുണിനെ കാണാനെത്തിയിരുന്നു. അന്നു ശിൽപത്തിന്റെ നിർമാണത്തിലായിരുന്നു അരുൺ. സമ്മാനം നൽകാൻ ടൊവിനോയുടെതന്നെ ചെറുശിൽപമാണ് അരുൺ നിർമിച്ചത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement