സിംല: ഹിമാചല്‍പ്രദേശിലെ ലഹൗല്‍ സ്പിത്തി ജില്ലയില്‍ ഇന്നലെ രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണു ഹിമാചലില്‍ ഭൂചലനം അനുഭവപ്പെടുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon